Thursday, 23 July 2015
Wednesday, 11 February 2015
നന്‍മയ്ക്കായി
ഗോപിക.എസ്
നീലാകാശം തെളിഞ്ഞല്ലോ
നീലാകാശം തെളിഞ്ഞല്ലോ
അതിരില്ല
മേഘത്തിന്‍ കൂടാരം
കൊഴിയും
വസന്തകാലത്തിന്‍
പൂമണം
പരത്തുംകൂടാരം
വിതയും
പാട്ടും നിറയും വയലും
വിജനമാം
ഈ വഴിത്താരകളും
കഴിഞ്ഞ
കാലത്തിന്‍ കരുത്തും
കിളി
തന്‍ പാട്ടിന്‍ ഈണവും
തേടിപ്പറക്കും
കാലമേ നിന്‍ ചിറകില്‍
പറന്നീ
പാരില്‍ വര്‍ണം വിതറാന്‍
മോഹം
എനിക്ക് മോഹം
നാടിന്റെ
നന്‍മകള്‍ തച്ചുടയ്ക്കുന്നിതാ
നാളെ
തന്‍ കാവലാളാകേണ്ടവര്‍
ചിറകില്ലാതെ
ഉയരാനിവിടെ
ചിന്താ
ശൂന്യതയ്ക്കു കഴിയുമോ
കഴിയാത്ത
കഴിവുകളെ തുയിലുണര്‍ത്താം
പുതുതലമുറയ്കായി
പുതുതായി വല്ലതും
പുതുമണ്ണേ
നീ കരുതൂ
സ്നേഹം
വിതയ്കക്കും മനസ്സും
കനിവിന്‍
മിഴിവാര്‍ന്ന ചെപ്പും
പുതുതലമുറയ്ക്കായി
നീ ഒരുക്കൂ
നാളെയ്ക്കായി
നാടിന്‍ നന്‍മയ്ക്കായി
പൂങ്കാറ്റു
ചൊല്ലും കവിതയും
മുത്തശ്ശി
ചൊല്ലും കഥകളും
കാറ്റിനോട്
കഥ പറയും പൂക്കളും
നാടിന്‍റെ
നന്‍മകള്‍ കാത്തു വയ്ക്കും
നാളെ
തന്‍ നന്‍മയ്ക്കായി ചേര്‍ത്തു
വയ്ക്കും
Subscribe to:
Posts (Atom)


